പുതുപ്പള്ളി സമദൂര നിലപാടിൽ മാറ്റമില്ലെന്ന് എൻ.എസ്.എസ്.
പുതുപ്പള്ളിയിൽ എൻ.എസ്.എസ് നിലപാട് സമദൂര് തന്നെയെന്ന് ജനറൽ സെക്രട്ടറി . ബി.ജെ.പി.പിന്തുണവാർത്തഅടിസ്ഥാനരഹിതം.ഒരുരാഷ്ട്രീയപാർട്ടിക്കുംപിന്തുണയില്ല.സമുദായാംഗങ്ങൾക്ക്ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാമെന്ന് സുകുമാരൻ നായർ.