വിവിധ ജില്ലകളിലും കൊവിഷീല്‍ഡ് തീര്‍ന്നതോടെ നാളെ വാക്സിനേഷന് ഏതാണ്ട് പൂര്‍ണമായി മുടങ്ങുമെന്നതാണ് സ്ഥിതി.
അതേസമയം നാളെ കൂടുതല്‍ വാക്സിന് എത്തിയേക്കുമെന്ന് സൂചനയുണ്ട്.
കേരളത്തിന് ആവശ്യമായ വാക്സിന് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെ എം.പിമാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.