സ്പീക്കർ മാപ്പ് പറയണമെന്ന് ആവർത്തിച്ച് എൻ.എസ്.എസ്സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിയമവഴി തേടും.പ്രശ്നം വഷളാക്കാതെ സർക്കാർ നടപടിയെടുക്കണംവിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ മാർഗങ്ങളുമായും മുന്നോട്ടുപോകുമെന്നും പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.