മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ *മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ* നിര്യാണത്തിൽ അനുശോചിച്ച് 25.7.23 ചൊവ്വാഴ്ച അനുസ്മരണ യോഗം നടന്നു.
ലൈബ്രറി വൈസ്പ്രസിഡണ്ട് സിബി. Kവർക്കി അധ്യക്ഷനായ യോഗത്തിൽ
ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ അവതരിപ്പിച്ച അനുശോചന പ്രമേയത്തിനുശേഷം, കോട്ടയം മുനിസിപ്പൽ കൗൺസിലർ P.D.സുരേഷ്, ഉമ്മൻചാണ്ടിയുടെ സഹപാഠിയായിരുന്ന ശ്രീ ജോർജ് തോമസ്, Adv. തോമസ് രാജൻ, Adv.VJ പോൾ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ലൈബ്രറിയൻ ബാബു കെ അനുസ്മരണ യോഗത്തിന് കൃതജ്ഞത പറഞ്ഞു.













































































