കോടിയേരി ബാലകൃഷ്ണ
നെ മൂന്നാം വട്ടവും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെ
ഞ്ഞെടുത്തു.
വി.എൻ. വാസവൻ,
സജി ചെറിയാൻ, എം.സ്വരാജ് എന്നിവർ
സംസ്ഥാന സെക്രട്ടറിയേറ്റി
ൽ
ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം, വി.പി.സാനു, എ.എ.റഹിം, പനോളി വത്സൻ, എ.വി. റസ്സൽ,
കെ. അനിൽകുമാർ , രാജ്യ എബ്രഹാം,കെ.എസ്.സലീല, പി.ശശി, വി.ജോയി,
ഒ.ആർ. കേളു, ഡോ കെ.എൻ ഗണേഷ് എന്നി
വർ സംസ്ഥാന സമിതിയി
ലെ പുതുമുഖങ്ങൾ .