*പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 27/05/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലെർട്ട് - അടുത്ത 3 മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 27/05/2025*
*Time of issue 1000 hr IST (Valid for next 3 hours)*
Thunderstorms with Moderate rainfall and gusty wind speed reaching 50 kmph is likely at one or two places in the *Thiruvananthapuram, Kollam, Alappuzha, Kottayam, Idukki, Ernakulam, Malappuram, Kozhikode, Kannur & Kasaragod (ORANGE ALERT: Alert valid for the next 3 hours)* districts; Moderate rainfall and gusty wind speed reaching 50 kmph is likely at one or two places in *all other districts* of Kerala.
*IMD-KSEOC-KSDMA*