മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മതപരിവർത്തന കേസ് എടുത്തതിനു പിന്നാലെയാണ് അക്കൗണ്ടുകളും മരവിപ്പിച്ചത്
കേന്ദ്രത്തിൻ്റെ ഈ നടപടി തന്നെ ഞെട്ടിച്ചുകളഞ്ഞു എന്ന് മമതാ ബാനർജി.
മദർ തെരേസ സ്ഥാപിച്ചതാണ് മിഷണറീസ് ഓഫ് ചാരിറ്റി