പാമ്പാടി വെള്ളൂർ പന്തമാക്കൽരതീഷ് കുമാറിൻ്റെ ഒന്നരവയസ്പ്രായമുള്ള പോത്താണ് ചത്തത്.15 ദിവസം മുമ്പ് പോത്തിനെ പേസംശയിക്കുന്ന നായ കടിച്ചിരുന്നു.ഇതിനെ തുടർന്ന് പോത്തു ചികിത്സയിലായിരുന്നു. പാമ്പാടി മൃഗാശുപത്രിയിൽനിന്നുള്ളഡോക്ടർമാരുടെപരിശോധനയിൽപേവിഷബാധ പോത്തിനുംസംശയിച്ചിരുന്നു.
കഴിഞ്ഞദിവസങ്ങളിൽആരോഗ്യസ്ഥിതി ഏറെ മോശമാവുകയും വായിൽ നിന്ന് നുരയും പതയും അടക്കമുള്ള മറ്റു ലക്ഷണങ്ങൾകാണിക്കുകയുംചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ പോത്ത് ചത്തു.തുടൽ പൊട്ടിച്ചെത്തിയ വളർത്തു നായയാണ് പോത്തിനെ കടിച്ചത് എന്ന് വീട്ടുടമസ്ഥർ പറയുന്നു.
മറ്റ് മൃഗങ്ങളെയും നായ അക്രമിച്ച നായയെ പിന്നീട് ഇതിനെ ചത്ത നിലയിൽകണ്ടെത്തിയിരുന്നു.പോലീസും, മറ്റ് അധികൃതരും സ്ഥലത്തെത്തി
വിവരങ്ങൾ ശേഖരിച്ചു. പോത്തിന് പേ വിഷ സ്ഥിരീക്കുന്നതു ബന്ധപ്പെട്ട് പരിശോധനനടത്തും.പ്രദേശത്ത്തെരുവ് നായ ശല്യം അതിരൂക്ഷമാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.