*ഇസ്രായേൽ സർക്കാർ Super Women എന്ന് വിശേഷിപ്പിച്ച മലയാളി യുവതികൾ കോട്ടയം കടുത്തുരുത്തി സ്വദേശി മീരയും, കണ്ണൂർ സ്വദേശി സബിതയും ആണിത്.*
ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേൽ ആക്രമിച്ചപ്പോൾ തങ്ങളുടെ തൊഴിലുടമകളായ വൃദ്ധ ദമ്പദികളെ ജീവൻ പണയം വെച്ച് രക്ഷിച്ച ധീര വനിതകൾ ആണ് ഇവർ.
നിലയ്ക്കാതെ വെടിയൊച്ച.... വാതില്‍ തള്ളിപ്പിടിച്ച് മണിക്കൂറുകളോളം... രക്ഷിച്ചത് രണ്ട് ജീവൻ...
*അഭിനന്ദനങ്ങൾ സൂപ്പർ ലേഡീസ്.*
വിദേശത്ത് പണിയെടുക്കുന്ന , തൊഴിൽ തരുന്ന രാജ്യത്തോടും, തൊഴിൽ ഉടമയോടും നന്ദിയും കടപ്പാടുമുള്ള ഒരു മലയാളിക്കും നിങ്ങളെ അവഗണിക്കാനാവില്ല.
പ്രത്യേകിച്ച് നേഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഏതൊരാൾക്കും അഭിമാനമാണ് ഈ സഹോദരിമാർ.
നാട് അംഗീകരിച്ചില്ലെങ്കിലും നമുക്ക് ഇവരെ അംഗീകരിക്കാം.