സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നു വൈകിട്ട് 3 ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,42,067, വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 30,740 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
ഫലം അറിയാൻ വെബ് സൈറ്റുകൾ