*
തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്.
170 യാത്രക്കാരുമായി 6.20 ന് പറന്നുയർന്ന വിമാനം യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്.