കോട്ടയം:കുടുംബാംഗങ്ങളെ നേരിൽ കണ്ടു അദ്ദേഹം അവർക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കും എന്ന് അറിയിച്ചു. സഹകരണ ബാങ്കിൽ അവർക്കുള്ള ലോൺ കുടിശിഖ എഴുതിത്തള്ളുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിന് വേണ്ട നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി.ആശ്രിത നിയമനത്തിനുള്ള എല്ലാ നടപടികളും ഉടൻ തന്നെ പൂർത്തിയാക്കാനുള്ള മേൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.