ഡബ്ലിൻ: കുറച്ചുകാലമായി ഉണ്ടായിരുന്ന രോഗത്തെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയിരുന്നു. അയർലണ്ടിൽ ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെതാമസക്കാരാണ്.
കോട്ടയം,കുറവിലങ്ങാട്, കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ് പരേത.
ഭർത്താവ്: ബിനോയ് ജോസ് (പുലയൻപറമ്പില്‍) മക്കൾ: എഡ്വിൻ, ഈതൻ , ഇവാ സംസ്കാരം കേരളത്തിൽ ആയിരിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . മറ്റു വിവരങ്ങൾ പിന്നീട്.














































































