അവസാന തിയ്യതി ഡിസംബർ 20 ആണ്.
ഇക്കുറി ഇന്ത്യൻ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷം ആക്കി വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ശ്രമം സഫലമാക്കുവാൻ പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആപേക്ഷിക്കുന്നു.
ഹജ്ജ് അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഓൺലൈനായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ്
http://hajcommittee.gov.in
അല്ലെങ്കിൽ "ഹജ് സുവിധ" എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴി
സമർപ്പിക്കാവുന്നതാണ്.....