പാമ്പാടി: സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജി ഏബ്രഹാം യോഗ പരിശീലനത്തിന്റെ

പ്രയോജനങ്ങളെപ്പറ്റി വിശദീകരിച്ചു. തന്മൂലമാണ് കഴിഞ്ഞ പത്ത് വർഷമായി സ്കൂളിൽ എല്ലാ കുട്ടികൾക്കും യോഗാപരിശീലനം നൽകി വരുന്നത് എന്നും, അത് എല്ലാ ദിവസവും രാവിലെ തന്നെ അനുഷ്ഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് സ്കൂളിലെ യോഗാ ഗുരു ഡോ. രാജേഷ് കടമാൻചിറയുടെ നേതൃത്വത്തിൽ യോഗാദിനത്തോടനുബന്ധിച്ച് പ്രത്യേക യോഗാപ്രദർശനം നടത്തി.