ഗുജറാത്തിലെ മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് ശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്.പരാമർശം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
