ഗോപീകൃഷ്ണന്റെ 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
50000 രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.
ഭാഷാപോഷിണി മുന്‍ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കെ.സി. നാരായണന്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ. എന്‍. അജയകുമാര്‍, ഡോ. കെ. രാധാകൃഷ്ണവാര്യര്‍ എന്നിവരങ്ങിയതായിരുന്നു ജഡ്ജിങ് കമ്മിറ്റി. ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ. ഹരികുമാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ചേർന്ന യോഗത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21 നാണ് പുരസ്‌കാര ദാനം.