ജി. സുധാകരന് പിന്തുണ നല്‍കുന്നതില്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോണ്‍ഗ്രസ്.
രാഷ്ട്രീയ സംഭവവികാസങ്ങള്‍ നീരീക്ഷിച്ച് സാവകാശം തീരുമാനം എടുക്കും. ദേശിയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാന്‍ ധാരണയായി.
ജി. സുധാകരന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുവമെന്നും പ്രതിപക്ഷ നേതാവ് സതീശന്‍ വ്യക്തമാക്കിയിരുന്നു.














































































