ആലപ്പുഴ ബൈപ്പാസിൽ മിനി ബസും, മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. മിനി ബസ് ഡ്രൈവറുടെ പരുക്ക് ഗുരുതരം.കൊല്ലത്തുനിന്ന് കലവൂർ കൃപാസനത്തിലേക്ക് വന്ന മിനി ബസും, മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.ബസിന്റെ തൊട്ടു മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു.