ശബരിമലയിലെ സ്വർണ്ണക്കൊള്ളയും
ബൗദ്ധ പാരമ്പര്യവും മലയരയ ഉടമസ്ഥതയും
മറ്റും ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും
നിറഞ്ഞു നില്ക്കുമ്പോൾ ചർച്ച ചെയ്യപ്പെടാതെ
പോകുന്നത് എരുമേലി പന്തളം പ്രദേശങ്ങളിൽ
കുറെ വരഷം മുൻപ് ജീവിച്ചിരുന്ന മണികണ്ഠൻ
എന്ന അയ്യപ്പൻ എന്ന വെള്ളാള കുല ജാതനെയാണ് .
ശബരിമല ശാസ്താവ് ,ശബരിമല അയ്യപ്പൻ
എന്നിവ തമ്മിലുള്ള വ്യത്യാസം മിക്കവർക്കും
അറിഞ്ഞു കൂടാ .
ശാസ്താവ് ഹിന്ദുമതത്തിലെ ശൈവ -വൈഷ്‌ണ
തർക്കം പരിഹരിക്കാൻ സൃഷ്ടിക്കപ്പെട്ട
ഏറ്റവും ജൂനിയർ ആയ ദൈവം .
എട്ടാം നൂറ്റാണ്ടിലോ മറ്റോ ശങ്കരാചാര്യരുടെയോ
മറ്റോ ബുദ്ധിയിൽ ജനിച്ച ഒരു ജൂനിയർ ദൈവം .
എന്നാൽ മണികണ്ഠൻ എന്ന അയ്യപ്പൻ
ദൈവമോ ദൈവ പുത്രനോ ആയിരുന്നില്ല .
എരുമേലി പന്തളം പ്രദേശത്തു ജീവിച്ചിരുന്ന
എരുമേലി പുത്തൻ വീടും പന്തളം
കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു മനുഷ്യ പുത്രൻ .
ജീവിച്ചിരുന്ന വ്യക്തി .
മുസ്ലിമായ വാവരും എരുമേലിയിൽ ജീവിച്ചിരുന്ന വ്യക്തി.
ആ മനുഷ്യ പുത്രന്മാരുടെ ശരിയായ ജീവചരിത്രം എഴുതാൻ
ആരും മുന്നോട്ടു വന്നില്ല എന്നതാണ് സത്യം .
പാണ്ട്യ ചോള ചേര രാജാക്കന്മാർ ഒരു വെള്ളാള സ്ത്രീയ്ക്ക്
ജനിച്ച മൂന്നുമക്കൾ എന്നാണു പരമ്പര യാ പറഞ്ഞുപോരുന്ന
ചരിത്രം .
വെള്ളാള കുലജാതരായ പന്തളം രാജവംശം
സഹ്യാദ്രിസാനുക്കളിൽ കുടിയേറുന്നത് കൊല്ലവർഷം 377 ൽ
"മുന്നൂറും പുനരേഴു പത്തുമതിനോടെഴും " എന്ന ശബരിഗിരി വർണ്ണന
ശ്രീഭൂത നാഥസർവ്വസ്വമെന്ന കൃതിയിൽ (കുറുമള്ളൂർ നാരായണ പിള്ള 1919 )
രാജകുടും ബത്തോടൊപ്പം പോന്ന കണക്കപ്പിള്ള കുടുംബമാണ്
എരുമേലി കൊച്ചമ്പലം(അയ്യപ്പൻ കോവിൽ ) നിർമ്മിച്ച പുത്തൻ വീട്ടിലെ പേരിശ്ശേരിപ്പിള്ള എന്ന വെള്ളാള കുടുംബം .
എരുമേലി വലിയമ്പലം എന്ന പുരാതന ശാസ്താ ക്ഷേത്രം നിർമ്മിച്ചതാകട്ടെ "ആലമ്പള്ളി മില്ലക്കാർ" എന്ന ഔദ്യോഗിക സ്ഥാനം വഹിച്ചിരുന്ന കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ടു (വില്ലൻചിറ ) എന്ന വെള്ളാള കുടുംബവും.എരുമേലി വലിയമ്പലത്തിനു(ശാസ്‌താം കോവിൽ )
ചുറ്റുമുള്ള ഭൂമി ഈ വെള്ളാള കർഷകവ്യാപാര കുടുംബം വക ആയിരുന്നു .എരുമേലി വാവർ പള്ളി ഇരിക്കുന്ന സ്ഥലം ഈ വെള്ളാള കുടുംബം
മുസ്ലിം സമുദായത്തിന് പകുതി ദാനമായും പകുതി വിലയ്ക്കും നൽകിയതാണ് .
ശബരിമല ക്ഷേത്രത്തിനു 1950 ൽ തീപിടിച്ചപ്പോൾ ,
വിഗ്രഹം നശിപ്പിക്കപ്പെട്ടപ്പോൾ പുതിയ വിഗ്രഹം നിർമ്മിച്ച് നൽകിയത് കമ്പത്തെ വെള്ളാള മുതലിയാർ കുടുംബം .മൂന്നു തലമുറകൾ ആയി തമിഴ് നാട്ടിൽ ഭരണ രംഗത്തുള്ള (ആദ്യം മുഖ്യ മന്ത്രി ,പിന്നെ സ്പീക്കർ ,പിന്നെ ധനമന്ത്രി )
പഴനിവേൽ ത്യാഗരാജ വെള്ളാള മുതലിയാർ (PTR )കുടുംബം .
വിഗ്രഹം പണിയിച്ച ഒന്നാം തലമുറയിലെ പി ടി ആർ വിഗ്രഹം
ഒരു രഥത്തിൽ ആക്കി തമിഴ് നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും
കൊണ്ട് പോയി .അതിനെത്തുടർന്നാണ് തമിഴ് നാട്ടിൽ നിന്നും
ശബരിമലയിലേക്ക് തീർത്ഥാടന പ്രവാഹം ഉണ്ടായത് .അത് വര്ഷം
തോറും കൂടിക്കൂടി വരുന്നു .ആ ബുദ്ധി ഉദിച്ചത് ഒരു വെള്ളാളനിൽ .
ശബരിമലയിലെ നായാട്ടു വിളി വെള്ളാള കുടുംബം വക
ശബരിമലയിലെ തേങ്ങാ ശേഖരിക്കാനുള്ള അവകാശം കോഴഞ്ചേരിയിലെ
കോറുകാട്ടു (വെള്ളാള ) കുടുംബത്തിനായിരുന്നു .
ശബരിമലയും വെള്ളാള ബന്ധവും
അവസാനിക്കുന്നില്ല
മല അരയ വെളിച്ചപ്പാടിനെ പറ്റി
മറ്റേയർ സായിപ്പ് എഴുതിയത് ഇത്ര മാത്രം
========================
The Rev. W. J. Richards, of Cottayam, has favoured me with the following history, which throws much light upon this curious superstition.
'Tālanāni was a priest or oracle-revealer of the hunting deity, Ayappan, whose chief shrine is in Savarimala, a hill among the Travancore ghāts. The duty of Tālanāni was to deck himself out in his sword, bangles, beads, etc., and, highly frenzied with excitement and strong drink, dance in a horrid convulsive fashion before his idols, and reveal in unearthly shrieks what the god had decreed on any particular matter.
He belonged to the Hill Arayan village of Eruma-pāra (the rock of the she-buffalo), some eight miles from Mēlkāvu, and was most devoted to his idolatry, and rather remarkable in his peculiar way of showing his zeal. When the pilgrims from his village used to go to Savarimala — a pilgrimage which is always, for fear of the tigers and other wild beasts, performed in companies of forty or fifty — our hero would give out that he was not going, and yet, when they reached the shrine of their devotions, there before them was the sorcerer, so that he was both famous among his fellows and favoured of the gods. Now, while things were in this way, Tālanāni was killed by the neighbouring Chōgans during one of his drunken bouts, and the murderers, burying his body in t












































































