ഡല്‍ഹി:മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ആതിര പി മേനോനെയാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.റൂമിനകത്ത്അവബോധാവസ്ഥയിലായിരുന്ന ആതിരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറണാകുളം സ്വദേശിയാണ് ആതിര. അസ്വഭാവിക മരണത്തിന് പോലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.