തിരുവനന്തപുരം:നടൻ നെടുമുടി വേണു നേരത്തേ കോവിഡ് ബാധിച്ചിരുന്നു.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായർ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശൂപത്രിയായ കിംസിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നു.