പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ 9ാ൦തീയതി ആരംഭിച്ച്17ാ൦വരെയാണ് ചേരുന്നത്.. .പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾക്കായിട്ടുള്ള ഗ്രാമസഭയാണ് .2024/2025,വാർഷിക പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാമസഭ ചേരുന്നത്.