സ്.ഡി.പി.ഐ.യുടെ പിന്തുണയോടെ പാസായെങ്കിലും അവരുമായി ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി വി.എൻ വാസവൻ
കഴിഞ്ഞ മൂന്നു തവണ എസ്.ഡി.പി.ഐ, സിപിഎം ചെയർമാനെ പിന്തുണച്ച് ഭരണത്തിൽ എത്തിയപ്പോഴും രാജി വച്ചിരുന്നു.
ബന്ധമുണ്ടെങ്കിൽ ഭരണത്തിൽ നില നിന്നേനേ..
ഇനിയും എസ്ഡിപിഐ പിന്തുണച്ചാലും സിപിഎം ഭരണത്തിൽ നിൽക്കില്ല എന്നും മന്ത്രി കോട്ടയത്ത് പ്രതികരിച്ചു.














































































