കൊച്ചി:ആസ്റ്റർമെഡിസിറ്റിയിൽ ക്യാൻസർ ബാധിതനായി ഇപ്പോൾ ചികിത്സയിലുള്ള കുമാരകുളം പുതുപ്പറമ്പ് വീട്ടിൽ അനീഷ് ശാരി ദമ്പതികളുടെ 9 വയസ്സുള്ള ദേവാനന്ദ്ൻറെചികിത്സയ്ക്കായി കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കമ്മറ്റിയുടെ പൂർണ്ണ പിന്തുണയോടെ. ₹10 രൂപ ചലഞ്ച് എന്ന പദ്ധതിയിൽ കൂടി സമാഹരിച്ചാ *₹2,53,300* തുക ദേവനന്ദന്റെ അച്ഛൻ അനീഷിന് ഈ കഴിഞ്ഞ് ദിവസം കൈമാറി. ഈ കഴിഞ്ഞ മാസം 20000ആദ്യം നൽകിയിരുന്നു..
അനന്തു (കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ല),അമൽ സെക്രട്ടറി, ജിൻസ് ട്രഷറർ,സന്തോഷ് മുല്ലപ്പന്തൽ എറണാകുളം ജില്ലാ കൺവീനർ, അനീഷ് കോട്ടയം കൺവീനർ എന്നിവർ എന്നിവർ സംബന്ധിച്ചു.കോവിഡ് വളരെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹകരിച്ച എല്ലാ വ്യക്തികളോടും കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് നന്ദി രേഖപ്പെടുത്തുകയും