കോഴിക്കോട്: ടോപ് വൺ മീഡിയയുംസിറ്റിലൈറ്റ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാമുക്കോയ മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിക്കുന്നു
ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം ,മ്യൂസിക്കൽ ആൽബം എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ബെസ്റ്റ് മൂവി ,ഡയറക്ടർ, ക്യാമറമേൻ, എഡിറ്റർ, നായകൻ, നായിക, സ്ക്രിപ്റ്റ്, ബാലതാരം, മ്യൂസിക്ക്, എന്നീ വിഭാഗങ്ങൾ അവാർഡിന് പരിഗണിക്കുന്നു. ഇതിനുപുറമേ ബെസ്റ്റ് ഫിലിം ,ബെസ്റ്റ് ഡോക്യുമെൻ്ററി, ബെസ്റ്റ് ഡയറക്ഷൻ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക ക്യാഷ് അവാർഡും നൽകുന്നു.
അപേക്ഷകൾ അയക്കാനുള്ള അവസാന തിയ്യതി
അഗസ്റ്റ് 15 "2024
എൻട്രി ഫീ- 1000 രൂപ
940027750,6238396197
പ്രോഗ്രാം ഡയററ്റേഴ്സ്
ഡോ: മനോജ് ഗോവിന്ദ്, ശ്രീജിത്ത് പൊയിൽക്കാവ്, കമലേഷ് കടലുണ്ടി, മനോജ് കുമാർ പൊൻ മന.