ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിനാണ് മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായരെയും, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാർത്താക്കുറിപ്പിലൂടെയാണ് സസ്പെൻഷൻ വിവരം എം.പി അറിയിച്ചത്.












































































