കോട്ടയം : സമ്പൂർണ്ണ കടയടപ്പും ധർണ്ണയും നാളെ(6.7.2021.ചൊവ്വ ) നടക്കുന്ന കടയടപ്പ് സമരം രാവിലെ 6 മണി മുതൽ വൈകിട്ട് 7മണി വരെ യാണ്. ധർണ്ണയും ഉപവാസവും നടത്തിയതിനു ശേഷം കട തുറക്കരുത്. അന്നേ ദിവസം സമ്പൂർണ്ണ കടയവധി യായിരിക്കും ജില്ലാ പ്രസിഡന്റ് എംകെ തോമസുകുട്ടി അറിയിച്ചു.