മേഘാലയയെ ഇന്നിങ്സിനും 166 റൺസിനുമാണു കേരളം തകര്‍ത്തത്.
ആദ്യ ഇന്നിങ്സിൽ കേരളത്തിനായി പി രാഹുൽ, റോഹൻ എസ് കുന്നുമ്മൽ, വത്സൽ എന്നിവർ സെഞ്ചുറി നേടി.
സ്കോർ; മേഘാലയ 148, 191
കേരളം 505/9(ഡി.)
കേരളത്തിനായി ബേസില്‍ തമ്പി നാലും, ജലജ് സക്സേന മൂന്നും വിക്കറ്റ് വീഴ്ത്തി.
അരങ്ങേറ്റ താരമായ ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തിലാകെ ഏദന്‍ 6 വിക്കറ്റുകളാണ് നേടിയത്.