പറക്കമുറ്റാത്ത രണ്ട് കുട്ടികൾക്കൊപ്പം ജീവിച്ച് കൊതിതീരാത്ത ചിഞ്ചു എന്ന യുവതിക്ക് വേണ്ടിയുള്ള ഈ അപേക്ഷ കാണാതെ പോകരുതേ....തലച്ചോറിലെ മുഴ നീക്കം ചെയ്ത് അവരുടെ അമ്മ തിരികെ ജീവിതത്തിലേക്ക് വരണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ കൂടിയേ തീരൂ
തൃശൂർ ജില്ലയിലെ കൊടകര സ്വദേശിയായ ചന്തുവിന്റെ ഭാര്യ ഇരുപത്തിയൊന്പത് വയസ്സുകാരി ചിഞ്ചുവിന് തലച്ചോറിൽ മുഴ കണ്ടെത്തിയിട്ട് ആറ് മാസത്തോളമായി. മരുന്ന് കൊണ്ട് ചികിത്സിച്ച് മാറ്റുവാൻ കഴിയില്ലെന്നും ശസ്ത്രക്രിയക്ക് ഏകദേശം 1.84 ലക്ഷം രൂപ ചിലവ് വരുമെന്നും ഡോക്ടർ അറിയിച്ചു. തുടർന്ന്, ഇത്രയും വലിയ തുക കണ്ടെത്താൻ ഓട്ടോ തൊഴിലാളിയായ ചന്തുവിന് സാധിക്കില്ലെന്ന് കണ്ട് അവർ തൃശൂർ മെഡിക്കൽ കോളേജിൽ സമീപിച്ചെങ്കിലും, അവിടെ ഇതിനായി ചികിത്സ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയാണ്. ചന്തുവിന് ഇനിയും ചിഞ്ചുവിനായി ചികിത്സക്കുള്ള തുക കണ്ടെത്താനായിട്ടില്ല.
അവസാന പ്രതീക്ഷയുമായാണ് അവർ പ്രാർത്ഥനകളോടെ സമീപിച്ചതിരിക്കുന്നത്. ഇരുപത് രൂപ ചലഞ്ച് എടുക്കാം ഈ അമ്മക്കായി കൈകോർക്കാം
സഹായം നേരിട്ട് എത്തിക്കാം
Chinchu
AC No: 67301687562
IFSC : SBIN0015040
SBI, Kodakara
GPAY: 9645023973 (Chanthu - Husband)
UPI : chanthumm14@oksbi
Verified on : 06-09-2021
ഹിന്ദു സേവാ കേന്ദ്രം
9400161516