1,76,412 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. പുരുഷന്മാർ-86,131
സ്ത്രീകൾ-90277
ട്രാൻസ്ജെൻഡറുകൾ- 4
80 വയസും അതിന് മുകളിലും പ്രായമുള്ളവർ- 6378
18നും 19നും ഇടയിൽ പ്രായമുള്ളവർ -1126
ഭിന്നശേഷി വിഭാഗത്തിലുള്ളവർ- 1767
ഭിന്നശേഷി വിഭാഗത്തിലെ പുരുഷന്മാർ-1024
ഭിന്നശേഷി വിഭാഗത്തിലെ സ്ത്രീകൾ- 743
50-59 ഇടയിൽ പ്രായമുള്ള വോട്ടർമാരാണ് ഏറ്റവും കൂടുതൽ, 20.08 ശതമാനം.
100-109 ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കുറവ് - 0.03 ശതമാനം
പ്രായവും ശതമാനനിരക്കും ചുവടെ
20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 %
30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 %
40-49 നും ഇടയിൽ പ്രായമുള്ളവർ-19.33 %
60-69 നും ഇടയിൽ പ്രായമുള്ളവർ -15.59 %
70-79 നും ഇടയിൽ പ്രായമുള്ളവർ- 9.11 %
80-89 നും ഇടയിൽ പ്രായമുള്ളവർ- 3.06 %
90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 %
പുരുഷന്മാരേക്കാൾ 4146 സ്ത്രീവോട്ടർ മണ്ഡലത്തിൽ കൂടുതലുണ്ട്.
2023 ജൂലൈ ഒന്നിന് 18 വയസു തികഞ്ഞവരുടെ അപേക്ഷ കൂടി പരിഗണിച്ചാണ് വോട്ടർ പട്ടിക പുതുക്കിയത്.
2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളിൽ ഓഗസ്റ്റ് 17 വരെ നടപടികൾ( ഇ-റോൾ അപ്ഡേഷൻ) പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്.
ഇത്തരത്തിൽ 957 പുതിയ വോട്ടർമാരുണ്ട്.
മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. വോട്ടർപട്ടിക തെരഞ്ഞെടുപ്പുകമ്മിഷന്റെ വെബ്സൈറ്റിൽ https://www.ceo.kerala.gov.in/byeelection098_2023.html ലഭ്യമാണ്.