നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വേണ്ടെന്നും ബി.ഡി.ജെ.എസിൽ രണ്ട് അഭിപ്രായമുണ്ടെന്ന് സംസ്ഥാന
പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
എൻ.ഡി.എ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.ബി.ഡി.ജെ.എസിന് അവിടെ ജയസാധ്യതയില്ല. നല്ലൊരു പ്രകടനം കാഴ്ചവെക്കാൻ സാധിക്കു മെന്ന് മാത്രം. തെരഞ്ഞെടുപ്പിൽ അൻവർ വലി യ ഘടകമാണെന്ന് തോന്നുന്നില്ല. ബി.ജെ.പി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതിനു ശേഷം കാര്യങ്ങൾ കുറച്ചുകൂടി പ്രഫഷനലാണെന്നും തുഷാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.