അദ്ദേഹം ചൊവ്വാഴ്ച പത്രിക നൽകും. ഒഴിവുള്ള സീറ്റിലേക്ക് ഇതോടെ മത്സരം ഉറപ്പായി.
കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
ഈ മാസം 29-നാണ് ഉപതെരഞ്ഞെടുപ്പ്