കോട്ടയം: വിജയികൾക്ക് 15,000, 10,000, 5000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), ഡിസംബർ 20ന് മുമ്പു നൽകണം. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി
ബന്ധപ്പെടുക. ഫോൺ, 8086987262, 0471-2308630)