വേനൽ മഴ പൊതുവെ സാധാരണ നിലയിലെങ്കിലും തെക്കൻ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ മഴ കുറവ് സാധ്യത.
മാർച്ച് മുതൽ മേയ് വരെയുള്ള സീസണിലും സാധാരണയെക്കാൾ ചൂട് കൂടും.
രാജ്യത്തു ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കും.
പസഫിക്ക് സമുദ്രത്തിൽ എൽനിനോ തുടരും. മൺസൂൺ ആരംഭത്തോടെ സാധാരണ സ്ഥിതിയിലേക്ക് ( Neutral ) മാറാൻ സാധ്യത.
ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD ) സാധാരണ സ്ഥിതിയിൽ തുടരുന്നു.