ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയും സൈഡിൽ തൂങ്ങിക്കിടന്നും അപകടകരമായ യാത്ര നടത്തിയത് തമിഴ്നാട് സ്വദേശികൾ ആണെന്നാണ് സൂചന.
വണ്ടി ഉടൻ കസ്റ്റഡിയിൽ എടുക്കും. തമിഴ്നാട്ടിലെ എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. മോട്ടോർ വാഹന വകുപ്പ് ബസ്സിൻ്റെ നമ്പർ കണ്ടെത്തിയിട്ടുണ്ട്