പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരക്ക് സമീപം വെച്ചു തങ്കച്ചൻ വിതുര സഞ്ചാരിച്ചിരുന്ന കാർ ജെ സി ബി ക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിനും പിടലിക്കും സാരമായ പരിക്കെറ്റു.... സുബിക്കും.. ബിനുഅടിമലിക്കും.മഹേഷ്കുഞ്ഞുമോനും ഉണ്ടായ അപകടത്തിനു പിന്നാലെ തങ്കുവിന് ഉണ്ടായ അപകടത്തിൽ ഞെട്ടലോടെ ചലച്ചിത്ര ലോകം. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തങ്കച്ചന്. വിധുര. സ്ക്കൂള് കാലഘട്ടം മുതല്ക്കു തന്നെ മിമിക്രിയിലും മ്യൂസിക് ട്രൂപ്പുകളിലും സജീവമായിരുന്നു. പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചും.