ഇന്ന് രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്
മത്സ്യ തൊഴിലാളികൾ തന്നെ മൃതദേഹം കരയ്ക്കെത്തിച്ചു
കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു
40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്
വർക്കല,അയിരൂർ പോലീസ് സ്റ്റേഷനുകളിലെ തിരോധാന കേസുകൾ പരിശോധിക്കുന്നു














































































