തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം
വധൂ -വരന്മാരുടെ വീട്ടുകാർ തമ്മിലാണ് ഏറ്റുമുട്ടിയത്
കറി കുറച്ച് വിളമ്പിയത് ആണ് വരൻറെ വീട്ടുകാരെ പ്രകോപിപ്പിച്ചത്
ഇത് തർക്കത്തിലേക്ക് കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു
പത്തുപേർക്ക് പരിക്കേറ്റു
സ്ത്രീകൾ ഉൾപ്പെടെ 19 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്