കേരത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. 11 വാഹനങ്ങളും 92 ബേങ്ക് അക്കൗണ്ടുകളിലെസ്ഥിരനിക്ഷേപങ്ങളുമാണ് ഇ ഡി കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.