സഭാ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ തീരു വെന്ന് ഹൈക്കോടതി.
പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുന്നത് അവസാന മാർഗ്ഗം.
ആരാധനാലയങ്ങൾ യുദ്ധ ഭൂമികളല്ലെന്ന് ഇരു വിഭാഗവും മനസ്സിലാക്കണമെന്ന് ഹൈക്കോടതി.
പള്ളികൾ 1934- ലെ ഭരണഘടനാ പ്രകാരം തന്നെ ഭരിക്കപ്പെടണമെന്നും സമാധാനമുണ്ടാവുകയാണ് ലക്ഷ്യമെന്നും ഹൈക്കോടതി.