മേയര്‍ കോണ്‍റാഡോ മെന്‍ഡോസയും വെടിയേറ്റു മരിച്ചു. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്ഡോസയുള്പ്പെടെയുള്ളമറ്റുനഗരസഭാ അധികൃതരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിഎന്‍ഒ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ആക്രമണത്തിന്റെഉത്തരവാദിത്തമേറ്റെടുത്ത് ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ ഗ്യാങ്ങ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.