*സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു*.35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. നടൻ കിഷോർ സത്യയാണ് മരണ വിവരം അറിയിച്ച് സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്ക് വച്ചത്.