ജ്യോതിയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണ്. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്ന ബി ജെ പി സംസ്ഥാന സര്‍ക്കാരിനെതിരെയും സി പി എമ്മിനെതിരെയും രംഗത്തെത്തി. പി എഫ് ഐപോലുള്ള ദേശവിരുദ്ധര്‍ക്ക് അഭയം നല്‍കുന്ന രീതിയാണ് സര്‍ക്കാരിന്റേതും സി പി എമ്മിന്റെതും എന്നും ജാവദ്കര്‍ കുറ്റപ്പെടുത്തി.