ദേശീയ പാത 183 കോട്ടയത്ത് നിന്ന് തുടങ്ങി NH 66 ൽ എത്തിച്ചേരുന്ന ഹൈവേ ആയിരിക്കും എത്തിച്ചേരുന്ന രീതിയിൽ പല സ്ഥലങ്ങളിലും എലവേറ്റഡ് രീതിയിൽ ഹൈ വേ പൂർത്തിയാകാൻ കഴിയുമോ എന്നുള്ള പഠനത്തിന് കേന്ദ്രം മുന്നോട്ട് വന്നിരിക്കുന്നു.
കൊച്ചി കോട്ടയം മേഖലകളിൽ വൻ വികസനത്തിന് സാധ്യതയുള്ള പദ്ധതിയാണ് വരാൻ പോകുന്നത്. ഹൈ വേയുടെ മൊത്തം നീളം ഏകദേശം 60 KM ആയിരിക്കും.
കുമരകം, വല്ലകം, പൂന്തോട്ട, നടക്കാവ് തൃപ്പൂണിത്തുറ വഴിയായിരിക്കും ഹൈ വേ കൊച്ചിയിൽ എത്തുന്നത്. പദ്ധതി നടപ്പിലായാൽ കേരളത്തിൽ മൊത്തത്തിൽ വലിയ വികസനമായിരിക്കും വരാൻ പോകുന്നത്.















































































