1. മികച്ച സിനിമ - കുറിഞ്ഞി, നിർമ്മാണം ഗിരീഷ് കുന്നുമ്മൽ
2. മികച്ച ക്ലാസിക്കൽ സിനിമ - ഭീമ നർത്തകി, നിർമ്മാണം സജീവ് കാട്ടായിക്കോണം
3. മികച്ച നടൻ - അനുജിത് ചിത്രം മുറ
4. മികച്ച നടി - ശാലു മേനോൻ ചിത്രം ഭീമ നർത്തകി
5. മികച്ച പുതുമുഖ നടൻ - സുബ്രമണ്യൻ, ചിത്രം പ്രളയാനന്തരം
6. മികച്ച സഹനടി (രണ്ടുപേർ)
എ) ഉഷ പയ്യന്നൂർ, ചിത്രം നദികളിൽ സുന്ദരി യമുന, കണ്ണൂർ സ്‌ക്വാഡ്, ശ്രീ മുത്തപ്പൻ
ബി) ശ്രീമതി മഹിമ മൂർത്തി, ചിത്രം പ്രളയാനന്തരം
7. മികച്ച സംവിധായകൻ - ഗിരീഷ് കുന്നുമ്മൽ, സിനിമ കുറിഞ്ഞി
8. മികച്ച തിരക്കഥ - അനീഷ് ചിരാൽ, ചിത്രം പ്രളയാനന്തരം
9. മികച്ച ഛായഗ്രാഹകൻ - ജിതേഷ് സി ആദിത്യ, സിനിമ കുറിഞ്ഞി, പ്രളയാനന്തരം
10. മികച്ച ഗാനരചന - പ്രമോദ് കാപ്പാട് , ചിത്രം : കുറിഞ്ഞി
11. മികച്ച ഗായകൻ - ജോസ് സാഗർ, ചിത്രം റിഥം
12. മികച്ച ഗായിക - ലത റാണി, ചിത്രം കരയൻ
13. മികച്ച പുതുമുഖ ഗായിക - ദേവനന്ദ ഗിരീഷ്, സിനിമ കുറിഞ്ഞി
14. മികച്ച പശ്ചാത്തല സംഗീതം - ഷിജോ മീഡിയ, ചിത്രം പ്രളയാനന്തരം
ആദരവ്
1. ഡോ. മധുസൂദനൻ - ചലച്ചിത്ര നിർമ്മാതാവ്, നടൻ, സംവിധായകൻ..
2. ശ്രീമതി കല റാണി - നിർമ്മാതാവ്, അസോസിയേറ്റ് ഡയറക്ടർ, ജീവകാരുണ്യ പ്രവർത്തക...
3. ശ്രീമതി ജസീന്ത മോറിസ് - ജീവകാരുണ്യ പ്രവർത്തക, കവയത്രി, അഭിനേത്രി...
4. ശ്രീ പദ്മ കുമാർ - ചലച്ചിത്ര നടൻ, നിരവധി സിനിമകളിൽ
5. ശ്രീമതി നൃത്ത കല - സംവിധായക, ഗാനരചയിതാവ്, നിർമ്മാതാവ്...
സ്പെഷ്യൽ ജൂറി അവാർഡ്
1. സുരേഷ് അമ്പാടി - സംവിധായകൻ, ഗാനരചയിതാവ്
2025 ജനുവരി 18 ശനിയാഴ്ച തിരുവനന്തപുരം അയ്യൻകാളി (വി ജെ ടി) ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും..