ലണ്ടന്‍ : വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റിലായി. ബ്രിട്ടന് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഇക്വഡോര്‍ എംബസി രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഏഴുവര്‍ഷമായി ഇക്വഡോര്‍ എംബസിയിലായിരുന്നു അസാന്‍ജെ.