താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം സമഗ്രശിക്ഷാ കേരളം ആലപ്പുഴ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ssakerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0477-2239655. വിലാസം: ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരള, ആലപ്പുഴ, ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച് എസ് എസ് ആലപ്പുഴ കോമ്പൗണ്ട്, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ്, ആലപ്പുഴ -688001.