മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ ആരംഭിച്ച വ്യാപാരം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 179.53 പോയന്റ് ഇടഞ്ഞ് 38877.12 എന്ന നിലയിലും നിഫ്റ്റി 69.20 പോയന്റ് ഇടിഞ്ഞ് 11,644 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
2760 കമ്പനികളില്‍ 996 കമ്പനികളുടെ ഓഹരി ലാഭത്തിലും 1605 ഓഹരികള്‍ നഷ്ടത്തിലും 159 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.