മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്സ് 132 പോയന്റ് ഉയര്‍ന്ന് 38365ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 11511ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 956 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 432
ഓഹരികള്‍ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി,
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, സണ്‍ ഫാര്‍മ, ആക്സിസ്
ബാങ്ക്, വേദാന്ത, ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍
നേട്ടത്തിലാണ്.
ഒഎന്‍ജിസി, ടെക് മഹീന്ദ്ര, റിലയന്‍സ്, ഐഒസി, ഹിന്‍ഡാല്‍കോ, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.